'ഭക്തരുടെ ആന' എന്നറിയപ്പെട്ടിരുന്ന പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു

'ഭക്തരുടെ ആന' എന്നറിയപ്പെട്ടിരുന്ന പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. 76 വയസായിരുന്നു. തൃശൂര്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളുടെയും ഭാഗമായിരുന്ന രാജേന്ദ്രന്‍ ഏഷ്യാഡിലും പങ്കെടുത്തിട്ടുണ്ട്.
 
First Published Oct 14, 2019, 9:39 AM IST | Last Updated Oct 14, 2019, 9:39 AM IST