കാപിക്കോ റിസോര്‍ട്ട് പൊളിക്കാന്‍ തടസങ്ങളേറെ: സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്ന് പഞ്ചായത്ത്

സുപ്രീംകോടതി വിധിയനുസരിച്ച് ആലപ്പുഴയിലെ കാപിക്കോ റിസോര്‍ട്ട് പൊളിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്ന് പാണാവള്ളി പഞ്ചായത്ത്. അതേസമയം, പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കാമെന്നാണ് റവന്യൂ വകുപ്പ് ആലോചിക്കുന്നത്.
 
First Published Jan 17, 2020, 8:35 AM IST | Last Updated Jan 17, 2020, 8:49 AM IST