'നാട്ടുകാരെയും പ്രവാസികളെയും തരംതിരിക്കാനോ നീക്കം?'; മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടി

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടി. മനുഷ്യസാധ്യമല്ലാത്ത നിബന്ധനകള്‍ വെയ്ക്കുന്നത് മനുഷ്യത്വമല്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി നീട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
First Published Jun 22, 2020, 5:25 PM IST | Last Updated Jun 22, 2020, 5:25 PM IST

Read More...