ഐസലേഷനില്‍ കഴിയുന്ന രോഗിയിലാണ് കൊറോണ കണ്ടെത്തിയത് ഭയപ്പെടേണ്ടെന്ന് ഡോ മോഹന്‍ റോയ്

മാരകമായ വൈറസ് രോഗങ്ങള്‍ക്കുള്ള രണ്ട് ടെസ്റ്റുകളുണ്ട്, അതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കൊറോണ രോഗ ബാധിതയായ വിദ്യാര്‍ത്ഥിനി പോസിറ്റിവായതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ആര്‍എംഒ ഡോ മോഹന്‍ റോയ്
 
First Published Jan 30, 2020, 5:30 PM IST | Last Updated Jan 30, 2020, 5:30 PM IST