'മടങ്ങിയെത്തുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍പഠനം'; മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍ നിന്ന് വരാനാഗ്രഹിക്കുന്നവര്‍ ആശങ്കപ്പെടേണ്ടെന്നും കൂടുതല്‍ വിമാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നുവെന്നും മുഖ്യമന്ത്രി. ആളുകളെ കൊണ്ടുവരുമ്പോള്‍ മുനഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. ഇങ്ങോട്ട് വരേണ്ടതില്ലെന്ന സമീപനം ഉണ്ടാകില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
First Published May 26, 2020, 5:26 PM IST | Last Updated May 26, 2020, 5:26 PM IST

Read More...