നേപ്പാളില്‍ നിന്നും മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെയും മറ്റന്നാളുമായി നാട്ടില്‍ എത്തിക്കും. പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ എത്തിക്കും. നാളെ രാത്രി പത്തരക്കായിരിക്കും തിരുവനന്തപുരത്ത് എത്തിക്കുക. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം മറ്റന്നാള്‍ എത്തിക്കും.
 
First Published Jan 22, 2020, 7:28 PM IST | Last Updated Jan 22, 2020, 7:28 PM IST

Read More...