ആകെ ഒരുകോടി മുപ്പത്തഞ്ച് ലക്ഷം രൂപ അവാർഡായി കിട്ടിയ ബ്ലോക്ക് പഞ്ചായത്ത്!

മൂന്നാം തവണയും ദീൻ ദയാൽ ഉപാധ്യായ പുരസ്‌കാരം സ്വന്തമാക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഓരോ വർഷം കഴിയുംതോറും തങ്ങൾക്ക് കൂടുതൽ ലാഭം നേടാനാകുന്നുവെന്ന് അധികൃതർ പറയുന്നത്. 

First Published Jun 25, 2020, 12:39 PM IST | Last Updated Jun 25, 2020, 12:40 PM IST