'എന്റെ പ്രൊഡ്യൂസറും സംവിധായകനുമാണ്, ഒറ്റയാനായി പാലായില്‍ ജയിച്ചുകേറും'; പ്രചാരണത്തിന് മുകേഷ്

പാലായില്‍ മാണി സി കാപ്പന്റെ പരസ്യങ്ങളിലെല്ലാം ഒറ്റയ്ക്കുള്ള ചിത്രമാണെന്നും മറ്റ് സ്ഥാനാര്‍ത്ഥികള്‍ ആള്‍ക്കൂട്ടത്തിനൊപ്പമാണെന്നും എം മുകേഷ് എംഎല്‍എ. വമ്പിച്ച ഭൂരിപക്ഷം കിട്ടുമെന്നാണ് ഇപ്പോഴുള്ള പ്രതീക്ഷയെന്ന് മാണി സി കാപ്പന്‍.
 
First Published Sep 20, 2019, 11:12 AM IST | Last Updated Sep 20, 2019, 11:12 AM IST