കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടും; ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് മന്ത്രി

ഇനിയും കേരളത്തില്‍ കുറെയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇനിയും ആളുകള്‍ വരും, വരുന്നവര്‍ കൃത്യമായി ക്വാറന്റീനില്‍ കഴിയണം, ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു.

First Published May 24, 2020, 3:08 PM IST | Last Updated May 24, 2020, 3:08 PM IST