മരട് ഫ്‌ളാറ്റ്; പ്രധാനമന്ത്രിക്കയച്ച കത്തില്‍ എല്ലാ യുഡിഎഫ് എംപിമാരും ഒപ്പിട്ടില്ല

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിക്കച്ച കത്തില്‍ യുഡിഎഫ് എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും ടിഎന്‍ പ്രതാപനും ഒപ്പിട്ടില്ല. 

First Published Sep 16, 2019, 6:35 PM IST | Last Updated Sep 16, 2019, 6:36 PM IST

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിക്കച്ച കത്തില്‍ യുഡിഎഫ് എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും ടിഎന്‍ പ്രതാപനും ഒപ്പിട്ടില്ല. പരിസ്ഥിതി വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ടിഎന്‍ പ്രതാപന്‍ ഒപ്പിടാതിരുന്നത്.  സ്ഥലത്തില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധിയും ഒപ്പിട്ടില്ല.

News Hub