'ഇതില്‍ ഒന്നാം സമ്മാനം എനിക്ക് തന്നെ മതി'; കയറില്‍ തൂങ്ങി ഉറിയടി, വീഡിയോ കൗതുകമാകുന്നു

ഓണാഘോഷത്തോട് അനുബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ ഉറിയടി മത്സരം നടത്താറുണ്ട്. അങ്ങനെയൊരു ഉറിയടി മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കയറില്‍ തൂങ്ങിക്കിടന്ന് ഉറിയടിക്കുകയാണ് ഒരാള്‍. ഉറിയടിയില്‍ ഡോക്ടറേറ്റ് എടുത്ത ചേട്ടനെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.

First Published Oct 21, 2019, 12:20 PM IST | Last Updated Oct 21, 2019, 12:20 PM IST