വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്; രക്ഷകരായി പൊലീസ്

തൃശൂരിൽ ഭാര്യയെ മർദ്ദിച്ചതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞതിന് വിഷം കഴിച്ച് സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. സ്റ്റേഷനുസമീപം നിന്ന് ഇയാൾ വിഷം കുടിക്കുന്നതും നെഞ്ച്  തിരുമ്മിക്കൊണ്ട് സ്റ്റേഷനിലേക്ക് നടക്കുന്നതും സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 

First Published Oct 25, 2019, 9:53 AM IST | Last Updated Oct 25, 2019, 9:53 AM IST