പൗരത്വ വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തിന് കേരളം ഇന്ന് വേദിയാകുന്നു

ഭരണഘടനാ സംരക്ഷണം ഉയര്‍ത്തിയാണ് എല്‍ഡിഎഫ്  പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്യുന്നു.
 
First Published Jan 26, 2020, 12:26 PM IST | Last Updated Jan 26, 2020, 1:51 PM IST