പാലായില്‍ അവസാന നിമിഷം കണക്കുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിലെ പ്രശനങ്ങള്‍ കാരണം നാലായിരം വോട്ടിന്റെ ഭൂരിപക്ഷം മാണി സി കാപ്പന് ലഭിക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നു.

First Published Sep 26, 2019, 6:00 PM IST | Last Updated Sep 26, 2019, 6:00 PM IST