സുധാകരനെ തള്ളി മുല്ലപ്പള്ളി: 'കേരളത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ല'

 സംഘടനാ തെരഞ്ഞെടുപ്പെന്ന കോൺഗ്രസ് എംപി കെ സുധാകരന്റെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന്  മുല്ലപ്പള്ളി പറഞ്ഞു. ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ല. സുധാകരന് ആവശ്യമെങ്കിൽ ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

First Published Apr 13, 2021, 8:03 AM IST | Last Updated Apr 13, 2021, 8:03 AM IST

Read More...