ഈ ജനവിധി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം കൂട്ടിയതായി കോടിയേരി

ജനങ്ങൾ ഇടതുപക്ഷത്തെ വളരെ പ്രതീക്ഷയോടെ കാണുന്നതിന്റെ തെളിവാണ് വട്ടിയൂർക്കാവിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ ബിജെപി തകർന്നടിഞ്ഞുവെന്നത് ഏറ്റവും ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

First Published Oct 24, 2019, 4:01 PM IST | Last Updated Oct 24, 2019, 4:01 PM IST