'ഭയപ്പെടുത്തലിന് വിധേയമായാല്‍ ചികിത്സ തന്നെ ഫലിക്കില്ല'; കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട്

രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍ അറിയിച്ചുവെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഇപ്പോഴില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. തളര്‍ന്നുപോയാല്‍ പിന്നെ രക്ഷപ്പെടില്ല, മാനസികമായ കരുത്ത് വളരെ പ്രധാനമാണ്.ഭയപ്പെടുത്തലിന് വിധേയമായാല്‍ ചികിത്സ തന്നെ ഫലിക്കില്ല. കാന്‍സര്‍ ചികിത്സയെ കുറിച്ച് കോടിയേരി നമസ്‌തേ കേരളത്തില്‍.
 
First Published Jun 29, 2020, 9:43 AM IST | Last Updated Jun 29, 2020, 9:43 AM IST

Read More...