'അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം'; ഇതുവരെ സാമൂഹിക വ്യാപനമില്ലെന്ന് മുഖ്യമന്ത്രി

പ്രതീക്ഷിച്ചത് പോലെ വിദേശത്ത് നിന്നും ആളുകള്‍ എത്തിയപ്പോള്‍ പോസിറ്റീവ് കേസ് വര്‍ധിച്ചുവെന്നും അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനമാണെന്നും മുഖ്യമന്ത്രി. സെന്റിനല്‍ സര്‍വൈലയന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 5630 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 4 പേര്‍ക്ക് മാത്രമാണ് രോഗബാധയുള്ളത്. ഇതിനര്‍ത്ഥം കൊവിഡ് രോഗത്തിന്റെ സാമൂഹിക വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
First Published May 19, 2020, 5:25 PM IST | Last Updated May 19, 2020, 5:25 PM IST