Follow us on

  • liveTV
  • 'ഇന്ത്യയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും അദാനിയെ ഏല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം'

    Web Team  | Published: Aug 20, 2020, 3:30 PM IST

    ഇന്ത്യയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും അദാനിയെ ഏല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെസി വേണുഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ കൊണ്ടുവരാമെന്ന് പറഞ്ഞിട്ടും എതിര്‍ക്കുന്നത് എന്തിനാണ്. ശശി തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെപിസിസി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
     

    Read More

    Video Top Stories

    Must See