'പാലാ മാണി സാറിന്റെയാണ്,പാലാ യുഡിഎഫിന്റെയാണ്'; പ്രതികരണവുമായി ജോസ് ടോം

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം. ശതമാനത്തെ സംബന്ധിച്ച് കൃത്യമായ കണക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും താൻ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി ജോസ് ടോം പറഞ്ഞു.

First Published Sep 23, 2019, 9:05 PM IST | Last Updated Sep 23, 2019, 9:09 PM IST