ഭരണകൂടത്തിനുണ്ടായ കാൻസർ മാറ്റാൻ നമ്മളെല്ലാം ഒന്നിച്ച് നിൽക്കണമെന്ന് ഇന്നസെന്റ്

നാട്ടിൽ കലഹമുണ്ടാക്കാനും ജനങ്ങളുടെ സമാധാനം കളയാനും വേണ്ടിയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത് എന്ന് മുൻ എംപി ഇന്നസെന്റ്. തൃശൂരിൽ  മനുഷ്യ മഹാശൃംഖലയിൽ അണിചേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

First Published Jan 26, 2020, 6:00 PM IST | Last Updated Jan 26, 2020, 6:00 PM IST