കൊവിഡിന്റെ സമൂഹിക വ്യാപനം അറിയാന്‍ കേരളത്തില്‍ പഠനം തുടങ്ങി

എതൊക്കെ തലത്തില്‍ നിയന്ത്രണം തുടരണമെന്ന് അറിയാന്‍ പഠനം സഹായിക്കും.ചികിത്സ ഇല്ലാതെ കൊവിഡിന് എതിരെ പ്രതിരോധ ശേഷി നേടിയോ എന്ന് ഐ,ിഎംആര്‍ നടത്തുന്ന പഠനത്തിലൂടെ അറിയാനാകും.
 

First Published May 17, 2020, 3:01 PM IST | Last Updated May 17, 2020, 3:01 PM IST

എതൊക്കെ തലത്തില്‍ നിയന്ത്രണം തുടരണമെന്ന് അറിയാന്‍ പഠനം സഹായിക്കും.ചികിത്സ ഇല്ലാതെ കൊവിഡിന് എതിരെ പ്രതിരോധ ശേഷി നേടിയോ എന്ന് ഐ,സിഎംആര്‍ നടത്തുന്ന പഠനത്തിലൂടെ അറിയാനാകും.