പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ വിചിത്ര ന്യായീകരണങ്ങളുമായി ഇബ്രാഹിം കുഞ്ഞ്

മുൻ‌കൂർ പണം നൽകിയതും തിരിച്ചടവ് പത്ത് ശതമാനമാക്കിയതും കരാറുകാരെ സഹായിച്ചതുമെല്ലാം പ്രത്യേക പദ്ധതിയെന്ന നിലയിൽ സർക്കാർ നയത്തിന്റെ ഭാഗമാണെന്ന് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ്.  എന്നാൽ ഇത്തരമൊരു നയം ക്യാബിനറ്റ് അറിഞ്ഞിട്ടില്ല. 

First Published Sep 20, 2019, 9:47 PM IST | Last Updated Sep 20, 2019, 9:47 PM IST