ഉറവിടമറിയാതെ കൊവിഡ്: തിരുവനന്തപുരത്ത് ചൊവ്വാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ് പിടിപെട്ടതെങ്ങനെ?

തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിക്ക് കൊവിഡ് പിടിപെട്ടത് എങ്ങനെയെന്ന് കണ്ടുപിടിക്കാനാകാതെ അധികൃതര്‍. തിരുവനന്തപുരത്ത് നേരത്തെ ഉണ്ടായ രണ്ട് മരണങ്ങള്‍ക്കും രോഗത്തിന്‍രെ ഉറവിടം കണ്ടെത്താനായിരുന്നില്ല.
 
First Published Jun 15, 2020, 6:15 PM IST | Last Updated Jun 15, 2020, 6:15 PM IST