സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മില്‍മ പാല്‍ വില കൂടും; ലിറ്ററിന് നാല് രൂപ വര്‍ധനവ്

വ്യാഴാഴ്ച മുതല്‍ മില്‍മ പാല്‍ വിലയില്‍ നര്‍ധന. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുക. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണസമിതി യോഗമാണ് വില കൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

First Published Sep 16, 2019, 5:35 PM IST | Last Updated Sep 16, 2019, 5:35 PM IST

വ്യാഴാഴ്ച മുതല്‍ മില്‍മ പാല്‍ വിലയില്‍ നര്‍ധന. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുക. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണസമിതി യോഗമാണ് വില കൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

Read More...
News Hub