'മനുഷ്യച്ചങ്ങലയ്ക്ക് ശേഷം മുഖ്യമന്ത്രി പോയത് ഗവര്‍ണ്ണറെ കാണാന്‍, രഹസ്യധാരണ'യെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള ഒളിച്ചുകളി തുറന്നു കാട്ടാനായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരുമിച്ചുള്ള സമരം അപകടമാകുമെന്ന തന്റെ മുന്നറിയിപ്പ് സാധൂകരിക്കുന്നതാണ് ഇന്നലത്തെ സംഭവങ്ങളെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
First Published Jan 30, 2020, 11:06 AM IST | Last Updated Jan 30, 2020, 11:06 AM IST

Read More...