പുതിയ സെക്രട്ടറിക്ക് പൊളിക്കല്‍ ചുമതല മാത്രം, പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍ സെക്രട്ടറിയെ തിരികെ വിളിച്ചു

മരട് നഗരസഭയിലെ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മുന്‍ സെക്രട്ടറി ആരിഫ് ഖാന് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
 
First Published Sep 29, 2019, 1:22 PM IST | Last Updated Sep 29, 2019, 1:22 PM IST

മരട് നഗരസഭയിലെ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മുന്‍ സെക്രട്ടറി ആരിഫ് ഖാന് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.