അച്ഛന്റെ ഡയലോഗിന് മകന്റെ ട്വിസ്റ്റ്; ഗോകുല്‍ സുരേഷിന് കയ്യടിച്ച് കോളേജ് വിദ്യാര്‍ഥികള്‍, വൈറലായി വീഡിയോ

'എനിക്ക് ഈ തൃശൂര്‍ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ...'സുരേഷ് ഗോപിയുടെ വൈറല്‍ ഡയലോഗാണിത്. ഇപ്പോഴിതാ അതേ ഡയലോഗ് അനുകരിച്ച് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. ഒരു കോളജ് പരിപാടിക്കെത്തിയപ്പോള്‍ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നല്‍കി അവതരിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
 

First Published Jan 25, 2020, 1:03 PM IST | Last Updated Jan 25, 2020, 1:03 PM IST

'എനിക്ക് ഈ തൃശൂര്‍ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ...'സുരേഷ് ഗോപിയുടെ വൈറല്‍ ഡയലോഗാണിത്. ഇപ്പോഴിതാ അതേ ഡയലോഗ് അനുകരിച്ച് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. ഒരു കോളേജ് പരിപാടിക്കെത്തിയപ്പോള്‍ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നല്‍കി അവതരിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
 

Read More...
News Hub