'മരിച്ച അവസ്ഥ മറികടക്കാന്‍ ഏകവഴി ഇ സാക്ഷരത', ഫുള്‍ എ പ്ലസ് തിളക്കത്തില്‍ ഹാരൂണ്‍

സംസ്ഥാനത്താദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുക്കനാണ് മലപ്പുറം ഒലിപ്പുറത്തെ ഹാരൂണ്‍ കരീം. കാഴ്ച പരിമിതികളെ മറികടന്നാണ് ഹാരൂണിന്റെ നേട്ടമെന്നത് വിജയത്തിന്റെ തിളക്കമേറ്റുന്നു.
 
First Published Jun 30, 2020, 8:19 PM IST | Last Updated Jun 30, 2020, 8:19 PM IST