തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമിന് തീപിടിച്ചു, രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു; ദൃശ്യങ്ങള്‍

തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന് തീപിടിച്ചു. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഷോറൂം ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.
 
First Published Jan 22, 2020, 10:55 AM IST | Last Updated Jan 22, 2020, 10:55 AM IST