ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കും
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കും