എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് സിപിഎം വിശദീകരണം

എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണത്തില്‍ വിശദീകരണവുമായി സിപിഎം. ഏലത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുധീഷാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഈ സംഭവത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.

First Published Sep 24, 2019, 1:07 PM IST | Last Updated Sep 24, 2019, 1:26 PM IST

News Hub