വട്ടിയൂര്‍ക്കാവില്‍ മേയര്‍ പ്രശാന്തോ സുനില്‍കുമാറോ? തീരുമാനം നീളുന്നു

ഇന്നുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികള്‍ വൈകുമെന്ന് ഉറപ്പായി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെയും ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം സ്വീകരിച്ച ശേഷമായിരിക്കും തീരുമാനം.
 
First Published Sep 24, 2019, 4:00 PM IST | Last Updated Sep 24, 2019, 4:00 PM IST

Read More...