താനൂര്‍ കൊലപാതകം: പിന്നില്‍ നാലംഗ സംഘം, ഉടന്‍ അറസ്റ്റെന്ന് പൊലീസ്

മലപ്പുറം താനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നില്‍ നാലംഗ സംഘമാണെന്ന് എസ് പി യു അബ്ദുള്‍ കരീം. എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
 
First Published Oct 25, 2019, 9:33 AM IST | Last Updated Oct 25, 2019, 10:05 AM IST