Kenza Holdings : വയനാട്ടിലെ കെൻസ ഹോൾഡിം​ഗ്സ് ​ഗ്രൂപ്പിനെതിരെ കോടതി ഉത്തരവ്

പ്രവാസി നിക്ഷേപകന് 80 ലക്ഷം രൂപ തിരികെ നൽകാനാണ് കോടതി ഉത്തരവ് 

First Published Mar 22, 2022, 7:17 PM IST | Last Updated Mar 22, 2022, 7:17 PM IST

പ്രവാസി നിക്ഷേപകന് 80 ലക്ഷം രൂപ തിരികെ നൽകാനാണ് സുൽത്താൻ ബത്തേരി കോടതി ഉത്തരവിട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അന്തിമ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും
 

News Hub