'അന്ന് ഇവിടെ നിന്ന് ഒരു ചേച്ചിയെ കൊണ്ട് പോയപ്പോ കണ്ണ് തള്ളിയിരുന്നു, അവര്‍ മരിച്ചുപോയി'

ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് പറയാനുള്ളത് ദുരിതകഥ. അനാവശ്യമായി മരുന്നുകള്‍ കുത്തിവെക്കുമെന്ന് നാട്ടുകാരും പറയുന്നു. നട്ടെല്ല് ചവിട്ടിയൊടിക്കുമെന്ന് അന്തേവാസികളെ ഭീഷണിപ്പെടുത്തുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

First Published Feb 29, 2020, 6:22 PM IST | Last Updated Feb 29, 2020, 7:08 PM IST

Read More...