അഞ്ച് ജില്ലകളില്‍ ശക്തമായ മഴ, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉംപുണ്‍ ചുഴലിക്കാറ്റിന്റെ ഭാഗമായ മഴ സംസ്ഥാനത്ത് തുടരുന്നു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
 
First Published May 19, 2020, 9:12 AM IST | Last Updated May 19, 2020, 9:12 AM IST