'സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതറിഞ്ഞത് മാധ്യമങ്ങളിലൂടെ', അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്

കോന്നിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് എം പി. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നെന്നും പി മോഹന്‍രാജിനെ തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

First Published Sep 28, 2019, 10:40 AM IST | Last Updated Sep 28, 2019, 10:40 AM IST