മാലിന്യടാങ്കിന്റെ സ്ലാബ് പൊളിഞ്ഞ് സ്‌കൂൾ വിദ്യാർഥികൾ കുഴിയിൽ വീണു

കൊല്ലം അഞ്ചൽ ഏരൂർ എൽപി സ്‌കൂളിൽ മാലിന്യ ടാങ്കിന്റെ മേൽമൂടി തകർന്ന് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മാലിന്യവും വെള്ളവും കുറവായതിനാലാണ്  വലിയ അപകടം  ഒഴിവായത്. 
 
First Published Oct 18, 2019, 5:19 PM IST | Last Updated Oct 18, 2019, 5:20 PM IST