'35 വോട്ടിന് ജയിക്കുമെന്ന് കണക്കുകൂട്ടി, ബിജെപി വോട്ടുമറിച്ചെ'ന്ന് ജി സുധാകരന്‍

അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെന്നും പരാജയത്തില്‍ വലിയ പ്രയാസമുണ്ടെന്നും മന്ത്രി ജി സുധാകരന്റെ പ്രതികരണം. 35 വോട്ടിന് ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണക്കുകൂട്ടലെന്നും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതാണ് പരാജയകാരണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
First Published Oct 25, 2019, 11:23 AM IST | Last Updated Oct 25, 2019, 11:23 AM IST

അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെന്നും പരാജയത്തില്‍ വലിയ പ്രയാസമുണ്ടെന്നും മന്ത്രി ജി സുധാകരന്റെ പ്രതികരണം. 35 വോട്ടിന് ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണക്കുകൂട്ടലെന്നും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതാണ് പരാജയകാരണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Read More...
News Hub