'ഒരു പാര്‍ട്ടി ഏജന്റിനും പരാതിയില്ല'; കള്ളവോട്ട് ആരോപണം തെറ്റിദ്ധാരണ മൂലമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കള്ളവോട്ട് ആരോപണത്തില്‍ പാര്‍ട്ടി ഏജന്റുമാര്‍ക്ക് ആര്‍ക്കും പരാതിയില്ലെന്നും പ്രിസൈഡിങ് ഓഫീസറാണ് പൊലീസിനെ വിളിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ്. യുവതി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇവിടെ വന്ന് വോട്ടുചെയ്തതാണ്. അവരെ തിരിച്ചയയ്‌ക്കേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളൂ എന്നും പ്രസിഡന്റ് പറഞ്ഞു.
 
First Published Oct 21, 2019, 5:06 PM IST | Last Updated Oct 21, 2019, 5:06 PM IST

Read More...