കോന്നിയില്‍ 'കാലുവാരല്‍'? യുഡിഎഫില്‍ കലാപത്തിന് വഴിമരുന്നിട്ട് എല്‍ഡിഎഫ് മുന്നേറ്റം

കോന്നിയില്‍ യുഡിഎഫിനുള്ളില്‍ കലാപത്തിന് വഴിമരുന്നിട്ട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫ് നാലായിരം വോട്ട് ലീഡ് പ്രതീക്ഷിച്ചിടത്ത് അതിലധികം ലീഡ് നേടിയത് എല്‍ഡിഎഫാണ്.
 
First Published Oct 24, 2019, 10:55 AM IST | Last Updated Oct 24, 2019, 10:57 AM IST