91 യാത്രക്കാരുമായി എത്തിയ പാക് വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ലാഹോര്‍-കറാച്ചി യാത്രാവിമാനം തകര്‍ന്നുവീണു. കറാച്ചിയിലെ ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് തൊട്ടുമുമ്പ് തകര്‍ന്ന വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നു. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതര്‍ അറിഞ്ഞത്. 

First Published May 22, 2020, 4:18 PM IST | Last Updated May 22, 2020, 4:18 PM IST