നിങ്ങള്‍ക്ക് വേണ്ടത് സമാധാനമോ, എങ്കില്‍ സ്വന്തം രാജ്യത്തെ സ്‌നേഹിക്കണമെന്ന് ഡോണള്‍ഡ് ട്രംപ്

സ്വാതന്ത്ര്യം വേണമെങ്കില്‍ സ്വന്തം രാജ്യത്തെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭാവികാലം ആഗോളവാദികളുടേതല്ല, ദേശീയവാദികളുടേതാണെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ പൊതുസഭയില്‍ പറഞ്ഞു.
 
First Published Sep 25, 2019, 1:09 PM IST | Last Updated Sep 25, 2019, 1:09 PM IST