അമിത വണ്ണം കുറയ്ക്കാന്‍ ജിമ്മില്‍ പോകുന്ന പൂച്ച, മടിച്ച് മടിച്ച് ഓട്ടം, കൗതുകമാകുന്ന ദൃശ്യങ്ങള്‍

ഭാരം കുറയ്ക്കാനായി ജിമ്മില്‍ പോകുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പൂച്ച പോയാലോ? ഇത്തരത്തില്‍ വൈറലാകുകയാണ് ഒരു പൂച്ച. വാഷിംഗ്ടണിലെ സിന്‍ഡര്‍ബ്ലോക്ക് എന്ന പൂച്ചയെയാണ് അതിന്റെ ഉടമസ്ഥന്‍ ജിമ്മില്‍ ചേര്‍ത്തത്. ഭാരം കൂടിയതിനെത്തുടര്‍ന്ന് മൃഗഡോക്ടര്‍ ആണ് പൂച്ചയെ ജിമ്മിലയക്കാന്‍ നിര്‍ദ്ദേശിച്ചത്.
 
First Published Oct 26, 2019, 6:08 PM IST | Last Updated Oct 26, 2019, 6:08 PM IST

Read More...