കശ്മീരില്‍ ഏറ്റുമുട്ടല്‍ : സൈന്യം വധിച്ചത് ലഷ്‌കര്‍, ഹിസ്ബുള്‍ കമാന്‍ഡര്‍മാരെ

കശ്മീരില്‍ പുലര്‍ച്ചെ സൈന്യം വധിച്ചത് ലഷ്‌കര്‍, ഹിസ്ബുൾ കമാന്‍ഡര്‍മാരെ. ഹിസ്ബുല്‍ കമാന്‍ഡര്‍ മസൂദും ലഷ്‌കറിന്റെ ജില്ലാ കമാന്‍ഡറും ഉൾപ്പെടെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. ഇതോടെ ദോഡ ജില്ല ഭീകരവിമുക്തമായെന്ന് സൈന്യം അറിയിച്ചു.

First Published Jun 29, 2020, 10:56 AM IST | Last Updated Jun 29, 2020, 10:56 AM IST