മുള്ളന്‍പന്നിക്കൊപ്പം അടിച്ചുപൊളിച്ച് കുരുന്ന്; അപൂര്‍വ കൂട്ടുകെട്ട് വൈറലാകുന്നു, ദൃശ്യങ്ങള്‍

ആക്രമിക്കാന്‍ വരുന്നവരെ മുള്ളുകൊണ്ട് വീഴ്ത്തിക്കളയുന്ന മുള്ളന്‍പന്നിയെ മിക്കവര്‍ക്കും ഭയമാണ്. എന്നാല്‍ അതിന് വിപരീതമായി മുള്ളന്‍പന്നിക്കൊപ്പം കുറുമ്പുകാട്ടുന്ന കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. മുന്നില്‍ നടക്കുന്ന കുട്ടിയെ പിന്തുടരുന്ന മുള്ളന്‍പന്നിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

First Published Jan 21, 2020, 5:31 PM IST | Last Updated Jan 21, 2020, 5:31 PM IST

Read More...