'നല്ല ജീവിതത്തിന്റെ കൂട്ട്; പഠിക്കുക, മനസിലാക്കുക, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക', വിദ്യാര്‍ഥികളോട് മോദി

വിദ്യാര്‍ഥികളോട് ജീവിതത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐഐടിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് മോദി കുട്ടികളോട് സംസാരിച്ചത്. ബിരുദദാന ചടങ്ങ് നിങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാനമല്ല, പഠനം ആജീവനാന്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 
First Published Sep 30, 2019, 9:28 PM IST | Last Updated Sep 30, 2019, 9:28 PM IST

Read More...