പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; ഉന്നാവില്‍ യുവാവിന് നേരെ ആസിഡൊഴിച്ച് ഇരുപതുകാരി

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന രോഹിത്തിനെ  രാത്രിമുഴുവന്‍ കാത്തിരുന്ന ഇരുപതുകാരി രാവിലെ ആസിഡൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
First Published Jan 29, 2020, 8:28 AM IST | Last Updated Jan 29, 2020, 8:33 AM IST

Read More...