'മുസ്ലിം വോട്ടുകളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപിയുടെ പദ്ധതിയായിരുന്നു ഒവൈസി'
ഒവൈസിയുടെ പാര്‍ട്ടി 19സീറ്റുകളില്‍ ഇടിച്ചുകയറിയെന്ന് വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ്. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ബിജെപി ഒവൈസിയെ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒവൈസിയുടെ പാര്‍ട്ടി 19സീറ്റുകളില്‍ ഇടിച്ചുകയറിയെന്ന് വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാ ദള്‍ ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ബിജെപി ഒവൈസിയെ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.